t

പൂച്ചാക്കൽ:പാണാവള്ളി പഞ്ചായത്ത് 4ാം വാർഡ് അംബികാ നിലയത്തിൽ (കൊല്ലം പറമ്പിൽ ) പരേതനായ പത്മനാഭൻ നായരുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി.മക്കൾ: അംബിക, പത്മകുമാരി, ജയശ്രീ, ഹേമലത, സജീവ്, മഹേശ്വരി, പരേതനായ രാജീവ് , പരേതയായ ഉഷാകുമാരി.മരുമക്കൾ : രാജേന്ദ്രബാബു,പരേതനായ രാഘവനുണ്ണിത്താൻ, പ്രതാപ് സി. കുറുപ്പ് ,രാജപ്പൻ ഇളയിടം, കൃഷ്ണകുമാർ ,ബിന്ദു.