മാവേലിക്കര:ചെട്ടികുളങ്ങര ഈരേഴ തെക്ക് കൊട്ടക്കാട്ട് സി.ശശികുമാറിന്റെയും അനിത ഭാസ്കരന്റെയും മകൾ ഡോ.വിഷ്ണുപ്രിയയും കായംകുളം ഗോവിന്ദമുട്ടം സി.ബി ഭവനിൽ എം.ജി സോമന്റെയും മിനി സോളമന്റെയും മകൻ ആശിഷ് സോളമനും ചെട്ടികുളങ്ങര പ്രീതി കൺവൻഷൻ സെന്ററിൽ വച്ച് വിവാഹിതരായി.