ആലപ്പുഴ: ആറാട്ടുവഴി മാളികമുക്ക് റോഡിന്റെ നവീകരണ ജോലികളുടെ ഭാഗമായി കലുങ്കും ഡ്രെയിനേജും നിർമ്മിക്കുന്നതിനാൽ നവംബർ അഞ്ചു മുതൽ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം നിരോധിച്ചതായി അസി.എൻജിനീയർ അറിയിച്ചു.