ആലപ്പുഴ: നവംബർ അഞ്ചിന് ചേരാനിരുന്ന റീജണൽ ട്രാൻസ്‌പോർട്ട് അതോറിട്ടി യോഗം 17 ന് രാവിലെ 10.30 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.