ആലപ്പുഴ: കാക്കാഴം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടക്കും. താത്പര്യമുള്ളവർ എട്ടിന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0477- 2272072, 9495984490.