 
ചാരുംമൂട് : കേരളപ്പിറവി ദിനത്തിൽ പടനിലം പി.കെ.പി. പോറ്റി വായനശാലയുടെ മെമ്പർഷിപ്പ് കാമ്പയിൻ പറയംകുളം എ.പി.എം എൽ.പി സ്കൂളിൽ നടന്നു. എച്ച്.എം.സ്വപ്ന, ലൈബ്രറി സെക്രട്ടറി കെ.രാമകൃഷ്ണൻ, ലൈബ്രേറിയൻ ലക്ഷ്മി, എൻ.റഹിം, പി.റ്റി.എ പ്രസിഡന്റ് സബീന, അധ്യാപകരായ നിഷ, മായാലക്ഷ്മി, ബിന്ദു,രതി തുടങ്ങിയവർ പങ്കെടുത്തു.