l

കായംകുളം : കൃഷ്ണപുരം ഞക്കനാൽ ചിറയിൽ (ചിറേക്കാട്ടിൽ) കെ.ലീല (76) നിര്യാതയായി.ഭർത്താവ്:പരേതനായ ദശരഥൻ.സംസ്കാരം ഇന്ന് 3 ന്. സഞ്ചയനം വ്യാഴം 8 ന്.