ആലപ്പുഴ: ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ജവഹർ ബാലഭവനിൽ നടത്താനിരുന്ന കലോത്സവം ഗവ.മുഹമ്മദൻസ് ഗേൾസ് സ്‌കൂളിലേക്ക് മാറ്റിയതായി സെക്രട്ടറി എം.സി. പ്രസാദ് അറിയിച്ചു.