ഏവൂർ തെക്ക് : കളീയ്ക്കൽ ജി.സുകുമാരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: അനിൽകുമാർ, മിനിമോൾ, ഡോ.സുനിൽകുമാർ. മരുമക്കൾ: ബിന്ദു, ഗിരീഷ് ശർമ, ജയ സുനിൽ. സഞ്ചയനം 9 ന് രാവിലെ 8 ന്.