ആലപ്പുഴ ലിയോ തേർട്ടിന്ത് എൽ. പി സ്‌കൂളിനു സമീപം 9 വർഷമായി പ്രവർത്തിക്കുന്ന ഒരു ചെറിയ കടയുണ്ട്. ഉപ്പിലിട്ടതാണ് ഇവിടത്തെ സ്‌പെഷ്യൽ. കാന്താരി മോര് തേടി ധാരാളം പേർ എത്തുന്നുണ്ട്.
ഡി.വിഷ്‌ണുദാസ്