ചേർത്തല:പള്ളിപ്പുറം കോളേജ് ഒഫ് എൻജിനിയറിംഗിൽ ഡമോൺസ്ട്രേറ്ററുടെ താത്കാലിക ഒഴിവിലേയ്ക്ക് ഡിപ്ലോമ ഇൻ ഇലക്‌ട്രോണിക്സിൽ ഫസ്റ്റ് ക്ലാസ് ഡിഗ്രി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി 8ന് രാവിലെ 10ന് കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.