ചേർത്തല:നെടുമ്പ്രക്കാട് 2307ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിലെ വനിതാസ്വാശ്രയ സംഗമവും ചികിത്സാ സഹായ വിതരണവും 6ന് വൈകിട്ട് 3ന് കരയോഗം ഹാളിൽ നടക്കും.വനിതാ യൂണിയൻ സെക്രട്ടറി ജയലക്ഷ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്റ് അജിത ജി.പണിക്കർ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ കമ്മിറ്റി അംഗം എൻ.രാമചന്ദ്രൻ ചികിത്സാ സഹായം വിതരണം ചെയ്യും.