കായംകുളം: കീരിക്കാട് തെക്ക് കൊട്ടയ്ക്കാട്ട് ശ്രീഭദ്രാദുർഗാദേവി ക്ഷേത്രത്തിലെ ദേവപ്രശ്ന വിധിപ്രകാരമുള്ള പരിഹാര കർമ്മങ്ങളും അഷ്ടബന്ധകലശവും തുടങ്ങി. നാളെ അവസാനിക്കും.