a

ആലപ്പുഴ :പൂങ്കാവ് വടശ്ശേരിയിൽ വർഗീസിന്റെ മകൻ അജി വർഗീസ്സ് (42) നിര്യാതനായി. സംസ്‌കാരം:ഇന്ന് രാവിലെ 11.30 ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ.അവിവാഹിതനാണ്. അമ്മ:സിസിലിക്കുട്ടി. സഹോദരങ്ങൾ :സോണി, ഫിലോമിന, ഷിജി.