ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ കാളാത്ത്, തലവടി, മാമ്മൂട്, കറുകപ്പള്ളി എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ടൗൺ സെക്ഷനിലെ ബാട്ട് ജെട്ടി, ശാന്തി തീയറ്റർ എന്നീ ട്രാൻ സ്ഫാർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ ഉച്ചക്ക് 2 വരെയും മാതാ ട്രാൻസ്ഫോർറിന്റെ പരിധിയിൽ ഉച്ച്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.
പാതിരപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ പി.വി.എം, എക്സൽ ഗ്ളാസ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മുഹമ്മ ഇലക്ട്രിക്കൽ സെക്ഷനിലെ എസ്.എൻ കവല ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.