jrj

ഹരിപ്പാട് : റിട്ട സഹകരണ വകുപ്പ് ഓഡിറ്റർ നങ്ങ്യാർകുളങ്ങര പുത്തൻപുരയ്ക്കൽ ഓമനക്കുട്ടൻ (56) നിര്യാതനായി. ഭാര്യ:ബീന (ലക്ചറർ, ഗവ.എൻജിനീയറിംഗ് കോളേജ്, തിരുവനന്തപുരം). സഞ്ചയനം വ്യാഴം രാവിലെ 8 ന്.