jrj

ഹരിപ്പാട് :പായിപ്പാട് ഇലയിക്കൽ പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ മകൻ സന്തോഷ്‌ ബാബു (44) നിര്യാതനായി. മാതാവ് : സരളാദേവി. സഹോദരി: സ്മിത ശ്രീകുമാർ.