tur

തുറവൂർ: ചവിട്ടുനാടക കലാകാരൻ തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് വാലയിൽ ലോറൻസ് ജോൺ (90) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10.30 ന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ പൗലീന .മക്കൾ : സെബാസ്റ്റ്യൻ, സ്റ്റാലിൻ , ബാബു, പയസ്, രാജു , ജസ്റ്റിൻ. മരുമക്കൾ : മോളി, ഗ്രേസി, ഗ്രേസമ്മ , മിനി, നിർമ്മല , ബീന.