ആലപ്പുഴ: കയർ ബോർഡിന്റെ കീഴിൽ കലവൂരിൽ പ്രവർത്തിക്കുന്ന ദേശീ കയർ പരിശീലന കേന്ദ്രത്തിൽ ഡിപ്ളോമ കോഴ്സ് ഇൻ കയർ ടെക്നോളജി, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു കോഴ്സുകൾക്കും ഇന്റേൺഷിപ്പ് സൗകര്യം ഉണ്ട്. 18നും 50നും മദ്ധ്യേ പ്രായമായവർക്ക് അപേക്ഷിക്കാം. ഫോൺ: 0477-2258067.