m

മണ്ണഞ്ചേരി :പഞ്ചായത്ത് 19-ാം വാർഡ് ചെറുപുഷ്പത്തിൽ പരേതനായ പൈലോയുടെ ഭാര്യ മേരിക്കുട്ടി (84) നിര്യാതയായി.

മക്കൾ:വത്സമ്മ,റെജി,സജി,മോളി,ബിജി,ബിജു,ഷിജു.മരുമക്കൾ:കുഞ്ഞപ്പൻ,മോളിക്കുട്ടി,കുഞ്ഞച്ചൻ,ജോയി,റോബിൻ,മിനി,ജാൻസി.