ആലപ്പുഴ : സാങ്കേതിക സർവകലാശാല വൈസ് ചാൻസിലറായി ചുമതല ഏൽക്കാൻ വന്ന ഡോ.സിസയെ തടഞ്ഞ ഇടതു യുവജന സംഘടനകളുടെ നടപടി ഭരണഘടനാവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ബി.ജെ.പി അദ്ധ്യാപക സെൽ സംസ്ഥാന കൺവീനർ ജി.ജയദേവും, കോ കൺവീനർ പ്രിന്റു മഹാദേവനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.