
ആലപ്പുഴ:കൈതവന വാർഡിൽ ശ്രീജയസിൽ റിട്ട.അധ്യാപിക പി.സരളാദേവി (79) നിര്യാതയായി.ഭർത്താവ്:പരേതനായ ശ്രീവത്സൻ നായർ. മക്കൾ:ജയചന്ദ്രൻ (അധ്യാപകൻ. എച്ച്.എസ്.എസ് തിരുവമ്പാടി), ജയകൃഷ്ണൻ എസ്.എച്ച്.ഐ (ഡബ്ല്യു ആൻഡ് സി ആശുപത്രി ആലപ്പുഴ). മരുമക്കൾ:രാധിക (ഗവ. ഐ.ടി.ഐ ചെങ്ങന്നൂർ), അനിജ (അധ്യാപിക ഇ.സി.ഇ.കെ യൂണിയൻ സ്‌കൂൾ, കുത്തിയതോട്) സംസ്‌കാരം നടത്തി. സഞ്ചയനം 10 ന് രാവിലെ 8ന്.