obit

ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് വെളിപ്പറമ്പ് ചിറയിൽ പരേതനായ കരുണാകരന്റെ ഭാര്യ അംബുജാക്ഷി (86)നിര്യാതയായി.മക്കൾ:രാജമ്മ,അശോകൻ (റിട്ട.ബി.എസ്.എൻ.എൽ),ജഗദമ്മ. മരുമക്കൾ:മനിക്കുട്ടി,രമേശൻ,പരേതനായ പുരുഷോത്തമൻ.സഞ്ചയനം 6ന് രാവിലെ 9.30ന്.