ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 9ാം വാർഡ് എസ്.എൽ.പുരം കമ്മനാപറമ്പ് വീട്ടിൽ രാജപ്പൻ(84)നിര്യാതനായി.ഭാര്യ:ഗൗരി.മക്കൾ:ശിവദാസ്,മധു.മരുമക്കൾ:ലീന,ജലജ.സഞ്ചയനം 10ന് രാവിലെ 10ന്.