r

ചാരുംമൂട് : നൂറനാട് ഇടക്കുന്നം അജ്ഞനം വീട്ടിൽ രത്നമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.ഭർത്താവ് :പരേതനായ വിജയൻ പിള്ള.മക്കൾ:മിനി കുമാരി,ബിനു.മരുമക്കൾ: രവീന്ദ്രൻ പിള്ള,രജനി.സഞ്ചയനം ബുധൻ 8 ന്.