
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 19ാം വാർഡ് ശിഞ്ചിതയിൽ പരേതനായ പ്രൊഫ.വി.ആർ.ഹരിദാസിന്റെ ഭാര്യ ആർ.ശകുന്തളാദേവി (73) നിര്യാതയായി.മക്കൾ:ശാലിനി (എ.ജി.എം, എസ്.ബി.ഐ, ഹൈദരാബാദ്),സുസ്മിത,ശ്യാംകൃഷ്ണ. മരുമക്കൾ:അഡ്വ.പി.രാജേഷ്(അഭിഭാഷക പരിഷത്ത് സംസ്ഥാന സെക്രട്ടറി), അശോക് ആർ.നായർ. സഞ്ചയനം 10ന് രാവിലെ 10.20ന്.