കായംകുളം: ഭരണിക്കാവ് എസ്.എൻ പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റൂട്ടിൽ ഗവ.നഴ്സറി അദ്ധ്യാപക ടെയിനിംഗിന് കോഴ്സിന് സീറ്റുകളുടെ ഒഴിവുണ്ട്. യോഗ്യത പ്ലസ്ടു. എസ്.സി കുട്ടികൾക്ക് ഫീസ് സൗജന്യമാണ് .9447663204, 8281458117.