ചേർത്തല : ചേന്നം പള്ളിപ്പുറം പതിനഞ്ചാം വാർഡിൽ പുഷ്പമംഗലത്ത് കെ.സുരേന്ദ്രൻ (74) നിര്യാതനായി. തിരുനെല്ലൂർ സഹകരണ ബാങ്കിലെ റിട്ട.ജീവനക്കാരനായിരുന്നു.ഭാര്യ:ഐഷ. മക്കൾ:മഞ്ജു,മഹേഷ് (സൗദി),മനീഷ് (തിരുനല്ലൂർ എസ്.സി.ബി). മരുമക്കൾ:സൈജു,സോജ (സൗദി),നീതു.