മാവേലിക്കര : മാവേലിക്കര ഇലക്ട്രി​ക്കൽ സെക്ഷൻ പരിധിയിൽ മിച്ചൽ ജംഗ്ഷൻ, മണ്ഡപത്തിൻ കടവ്, അരമന ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.