dinesan

ചെട്ടികാട്: മാരാരിക്കുളം തെക്ക് പഞ്ചായത്ത് ചെട്ടികാട് വേലിക്കകത്ത് ദിനേശൻ (83) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ഹരികുമാർ, ബീന, അനികുമാർ. മരുമക്കൾ: മോളി, ഗിരീഷ്, സിനി.