ആലപ്പുഴ: പരിസ്ഥിതി സംരക്ഷണ ദൗത്യ സേന സംസ്ഥാന അദ്ധ്യക്ഷനായി വിജീഷ് നെടുമ്പ്രക്കാട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സംഘടന ജനറൽ സെക്രട്ടറിയായി കെ.മന്മഥൻ വയലാറിനെയും, ട്രഷററായി ഷാജി മുഹമ്മദ് തലയാഴത്തെയും തിരഞ്ഞെടുത്തു.