
അമ്പലപ്പുഴ. പുന്നപ്ര അറവുകാട് നെടുംപറമ്പിൽ കെ.വി.മദനൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് പത്തിൽ പാലത്തിനു സമീപമുള്ള വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ജഗദമ്മ. മക്കൾ: ജെ.വി.ജയശ്രീ (ജി.എസ്.ടി അസി. കമ്മീഷണർ ), വി.എം.ജയദേവ് (എ.എസ്.ഐ ,പുളിങ്കുന്ന് ). മരുമക്കൾ: ശ്രീകുമാർ (റിട്ട. വാട്ടർ അതോറിട്ടി ), സീമ.