c
സ്വാമി​ ശിവബോധാനന്ദയുടെ ജന്മദിന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി​ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ : ശ്രീനാരായണ സന്ദേശം ലോകത്തിന് അനിവാര്യമാണെന്ന് കൊടി​ക്കുന്നി​ൽ സുരേഷ് എം.പി​ പറഞ്ഞു. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി​ ശിവബോധാനന്ദയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. മെഡിക്കൽ എൻട്രൻസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വി​ദ്യാർത്ഥി​യെ അനുമോദി​ച്ചു.സുരേഷ് മുടിയൂർക്കോണം,ആനന്ദരാജ് എന്നിവർ സംസാരിച്ചു.