പുലിയൂർ: കുളിക്കാംപാലം ചേരിമലയിൽ (കാർത്തിക ഭവൻ) സി.വി.ഗോപി (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: അജയൻ, അലീഷ്. മരുമക്കൾ: ശ്രീലക്ഷ്മി, മൊനാലി