1

കുട്ടനാട് : രാമങ്കരി കിഴക്കേ വീട് പരേതനായ ഉമ്മച്ചന്റെ ഭാര്യ റോസമ്മ സേവ്യർ (83) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് രാമങ്കരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ : പരേതനായ സാബു, സജി, ജോർജ്ജുകുട്ടി, റാണി, സുജ. മരുമക്കൾ : സാബു, ജോമോൻ, സോജൻ, സജിമോൾ