m

മങ്കൊമ്പ് :തെക്കേക്കര കൊല്ലംകളം (കൊച്ചുപറമ്പ്) പരേതനായ വർഗീസിന്റെ (അപ്പച്ചൻ) ഭാര്യ മേരിക്കുട്ടി വർഗീസ് (87) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തെക്കേക്കര സെന്റ് ജോൺസ് പള്ളി സെമി​ത്തേരി​യിൽ.മക്കൾ: ജോയിച്ചൻ, കുഞ്ഞച്ചൻ, ബേബിച്ചൻ, തങ്കച്ചൻ, തോമസുകുട്ടി, സാന്റോച്ചൻ, ലാലിക്കുട്ടി. മരുമക്കൾ:കുഞ്ഞുമോൾ, ഷീല, ജെസി, റോസമ്മ, ജാൻസി, ജ്യോതി, ജോളിച്ചൻ