കായംകുളം:തെക്കേക്കര വാത്തികുളം നിരാലയിൽ പുത്താഴത്ത് പി.ജെ.സദാശിവൻപിള്ള (77,റിട്ട.സുബേദാർ) നിര്യാതനായി. ഭാര്യ: സരസ്വതി കുഞ്ഞമ്മ. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ:സന്തോഷ്, രാജേഷ്.