ചാരുംമൂട് :കരിമുളയ്ക്കൽ കുളത്തിന്റെ മേലെതിൽ പരേതനായ കെ.പി ജോണിന്റെ ഭാര്യ തങ്കമ്മ ജോൺ (87) നിര്യാതയായി.സംസ്കാരം പിന്നീട്.മക്കൾ:തോമസ് ജോൺ,ബാബു ജോൺ,കുഞ്ഞുമോൻ കെ.ജെ,ലില്ലിക്കുട്ടി.മരുമക്കൾ:വത്സമ്മ തോമസ്, സൂസമ്മ ബാബു,ഷേർളി കുഞ്ഞുമോൻ,ചാക്കോ വർഗീസ് (ബാബു).