a

മാവേലിക്കര: കൊട്ടാരംപറമ്പിൽ കൊച്ചുവീട്ടിൽ ആർ.വേണുഗോപാൽ (52) നിര്യാതനായി. പരേതരായ രാഘവൻ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: വത്സല. മക്കൾ : വിഷ്ണുവി.ഗോപാൽ, വിനീത് വി ഗോപാൽ.
മരുമക്കൾ : സന്ധ്യ, രേവതി. സഞ്ചയനം 10ന് രാവിലെ 10ന്.