നൂറനാട് : പണയിൽ മറുതാവിളയിൽ പരേതനായ രാഘവൻ പിള്ളയുടെ മകൻ രാധാകൃഷ്ണൻ നായർ (75) നിര്യാതനായി. പാലക്കൽ കുടുംബാംഗമാണ്. ഭാര്യ:പരേതയായ വിജയലക്ഷ്മി.മകൻ:ഹരികൃഷ്ണൻ.സഞ്ചയനം 11ന് രാവിലെ 8ന്.