
പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15ാം വാർഡ് തളിയാടിയിൽ ശൗര്യാറിന്റെ (റിട്ട.ഹെഡ്മാസ്റ്റർ ഗവ.യു.പി.എസ്.ഉളവയ്പ്പ് ) ഭാര്യ ത്രേസ്യക്കുട്ടി (87) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ 10.30ന് തൈക്കാട്ടുശ്ശേരി സെന്റ് ആന്റണീസ് ദേവാലയത്തിൽ. മക്കൾ : റോസി പോളി (റിട്ട. അദ്ധ്യാപിക സെന്റ് ജോസഫസ് എച്ച്.എസ് കിഴക്കമ്പലം), ഫിലോമിന ജോൺ കോറോത്ത് (റിട്ട. അദ്ധ്യാപിക, പയസ് ഗേൾസ് എച്ച്.എസ് ഇടപ്പള്ളി), മേരി ബൂബിലി (റിട്ട. അദ്ധ്യാപിക, മേരി ഇമ്മാക്കുലേറ്റ് എച്ച്.എസ് പൂങ്കാവ്), ആലീസ് ടോമി (റിട്ട. അദ്ധ്യാപിക, എസ്.എം.എസ്.ജെ ഹൈസ്‌ക്കൂൾ തൈക്കാട്ടുശേരി ),ബ്രിജിത്ത് മാത്യു പെരിങ്ങാശ്ശേരി (യു.എസ്.എ ), മാർട്ടിൻ (ന്യൂസിലൻഡ്), ജിജി ജെയിംസ് , വന്ദന മനോജ് (കുവൈറ്റ്). മരുമക്കൾ :വി.എ. പോളി, കെ.പി. ജോൺ കോറോത്ത്, പരേതനായ ബൂബിലി, ടോമി വട്ടക്കര, മാത്യു കോശി (യു.എസ്.എ),ഷീബ ജോൺ (ന്യൂസിലൻഡ്), ജെയിംസ്,മനോജ് മൈക്കിൾ (കുവൈറ്റ്).