ചരുംമൂട്: റിട്ട.ഹെഡ്മാസ്റ്റർ താമരക്കുളം ചത്തിയറ കന്നിമേൽ വീട്ടിൽ ഭാസ്കരൻപിള്ള (84) നിര്യാതനായി.ഭാര്യ:ഡി.ചന്ദ്രമതിയമ്മ.മക്കൾ: സി.ജയ, സി.ശോഭ, ബി.ഗോപകുമാർ.മരുമക്കൾ: കെ.ശിവൻകുട്ടി നായർ,എം.പി.മധുസൂദനൻ പിള്ള.സഞ്ചയനം: 10 ന് രാവിലെ 8 ന്.