photo

ചേർത്തല:ചേർത്തല മുനിസിപ്പൽ 13ാം വാർഡിൽ പുന്നവേലി വി.കരുണാകരൻ 102ാം വയസിൽ നിര്യാതനായി. .സി.പി.എം ബി.എച്ച്.എസ്. ബ്രാഞ്ച് അംഗമായി​രുന്നു.ചേർത്തല എസ്.സി.ബി 1688 (കല്ലങ്ങാപ്പള്ളി) ഭരണസമിതി അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:പരേതയായ അന്നമ്മ. മകൾ:പരേതയായ ലളിത. മരുമകൻ:ആനന്ദൻ (റിട്ട.അദ്ധ്യാപകൻ).