ഭഗവതിപ്പടി:പത്തിയൂർ കിഴക്ക് വല്യത്ത് വടക്കതിൽ ശങ്കരൻ (95) നിര്യാതനായി.ഭാര്യ:കാർത്യായനി.മക്കൾ:മണിയമ്മ,അജിത,പരേതനായ മോഹനൻ.മരുമക്കൾ:പ്രഭാകരൻ,സുഭദ്ര,ശശീന്ദ്രൻ.സഞ്ചയനം ഇന്ന് രാവിലെ 8 ന്.