ചേർത്തല : മുനിസിപ്പൽ 21ാം വാർഡിൽ കരുവ കൂനംപുരയ്ക്കൽ കെ.വി.സുരേഷ് (67) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ:ജയശ്രീ സുരേഷ് (റിട്ട.വില്ലേജ് ഓഫീസർ). മക്കൾ:മീര,പരേതയായ നീരജ.മരുമകൻ:ഷാരോൺ(കുവൈറ്റ്).