obit

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 7ാം വാർഡിൽ നികർത്തിൽ വീട്ടിൽ ഷാജി (54)നിര്യാതനായി.ഭാര്യ:ഉഷ.മക്കൾ:വിഷ്ണു,ജിഷ്ണു,ഗോവിന്ദ്.മരുമകൾ:രമ്യ.