obit

ചേർത്തല:മുഹമ്മ കളരിപ്പറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ നളിനാക്ഷി (89) നിര്യാതയായി. മക്കൾ:കനകമ്മ,കുഞ്ഞുമോൾ,സുജാത,സിന്ധു. മരുമക്കൾ:സുരേന്ദ്രൻ,ഷാജിമോൻ,ശിവപ്രസാദ്,കുഞ്ഞുമോൻ.സഞ്ചയനം 13 ന്‌.