obit

ചേർത്തല: മുനിസിപ്പൽ 34ാം വാർഡ് മാന്നനാട്ട് റിട്ട.അദ്ധാപകൻ പരേതനായ ശിവരാമൻചെട്ടിയാരുടെ ഭാര്യ കമലമ്മ (80)നിര്യാതയായി.മക്കൾ:ശ്രീകുമാർ,ജയശ്രീ.മരുമക്കൾ:ലത,വിജയൻ.