photo

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 8ാം വാർഡ് കൊടുമ്പാട്ടുവെളി പരേതരായ ശിവരാമന്റെയും അമ്മിണിയുടെയും മകൻ രാജു (59)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.