പൂച്ചാക്കൽ: ചേർത്തല താലൂക്ക് ആശുപത്രിയിൽ വിരമിച്ച അരൂക്കുറ്റി അഞ്ചാം വാർഡിൽ തേനാട്ട് വീട്ടിൽ ശ്രീകുമാർ (56) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: അജിത (അരൂക്കുറ്റി സർവ്വീസ് സഹകരണ ബാങ്ക്). മക്കൾ : പ്രണവ്, പാർവ്വതി